"Welcome to Prabhath Books, Since 1952"
What are you looking for?

സുന്ദരിക്കുതിര - SUNDARIKKUTHIRA

4 reviews

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നിലവിളി ഉയരുന്ന ജീവിതഗന്ധിയായ കഥകൾ. നഷ്ടമാവുന്ന ഗ്രാമീണതയും സാധാരണക്കാരുടെ നിഷ്കളങ്കതയും ഗൃഹാതുരതയോടെ കടന്നുവരുന്ന കഥകൾ. നഗരജീവിതത്തിന്റെ പളപളപ്പിൽ മനുഷ്യത്വം കൈമോശംവരുന്നവരുടെ ജീവിതകഥകൾ. അവസാനത്തെ സെറൻ, ചരിത്രത്തിലില്ലാത്ത ഉമ്മിണി മേശിരി, സുന്ദരി ക്കുതിര, ഒറ്റയാൻ തോമ, ആരുടെയോ അച്ഛൻ, പകർന്നാട്ടം, കഴുകന്റെ സംഗീതം, ഹിമഗായത്രി തുടങ്ങിയ പ്ര ശ സ ത ങ്ങളാ യ ര ച ന കൾ ഉൾ ക്കൊള്ളുന്ന പതിനാറ് കഥകളുടെ സമാഹാരം - "സുന്ദരിക്കുതിര'. 


144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support